Image for Chamber 333

Chamber 333

See all formats and editions

ആസവാദകപകഷതതനിനന ലോകസിനിമയെ വിലയിരതതനന ലേഖനങങൾ. ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു . സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് ,തോക്ക് കിടക്ക എന്നീ ചലച്ചിത്രാസ്വാദനപുസ്തകങ്ങളുടെ തുടർച്ച. സിനിമകളിൽ തേടുന്ന ആൽമകഥ. ഞാൻ ഓർക്കുന്നു .മാങ്ങാട് രാതനകാരന്റെ സിനിമാലേഖനങ്ങൾ .ഭാഷയിലെ കൃത്യത മാത്രമല്ല , ഇഷ്ടങ്ങളിൽ പക്ഷപാതിത്വത്തിന്റെ സൗധര്യവും ഞാനിവിടെ കണ്ടു . നിരൂപണങ്ങളും അദ്ദേഹത്തിന് ആൽമകഥയായിരുന്നു .

Read More
Special order line: only available to educational & business accounts. Sign In
£9.34 Save 15.00%
RRP £10.99
Product Details
GREEN BOOKS PVT LTD
9387357740 / 9789387357747
Paperback / softback
04/06/2019
98 pages
140 x 216 mm, 132 grams
General (US: Trade) Learn More