Image for heidi

heidi

See all formats and editions

സവിസ എഴതതകാരിയായ ജോഹനന സപൈറിയടെ വിഖയാത നോവലാണ ഹെയദി. ആലപസ പരവവത നിരകളിലെ ജീവിതമാണ ഈ നോവലിലടെ ആവിഷകതമാകനനത. കടടികളെ ലകഷയംവചച രചികകപപെടട ഈ കതി മതിരനനവരകകം തലയ അളവില ആസവദികകാം. നിഷകളങകതയടെ ആവിഷകാരമാണ ഈ കതി. കടടികളടെ സവാഭാവിക വികാസതതെ പരിരകഷികകക എനന ഉനനംകടി ഈ കതികകണട. ലോകതതെ നാലപതോളം ഭാഷകളില ഹെയദി വിവരതതനം ചെയയപപെടടിടടണട. 'കടടികളകകം അവരെ സനേഹികകനനവരകകം വേണടി' എനന ഉപശീരഷകതതോടെ 1880 ല പരസിദധീകതമായ ഈ നോവല ഹെയദി എനന അനാഥ ബാലികയടെയം അവളടെ കടടകാരി കലാരയടെയം കഥ പറയനന. സനേഹതതിനറെയം സഹാനഭതിയടെയം പതിയൊര ലോകതതെ ആവിഷകരികകനന മികചച കതി.

Read More
Special order line: only available to educational & business accounts. Sign In
£11.04 Save 15.00%
RRP £12.99
Product Details
Chintha Publishers
9390301149 / 9789390301140
Paperback / softback
01/11/2020
162 pages
140 x 216 mm, 213 grams
General (US: Trade) Learn More
Quiz No: 200573, Points 17.00, Book Level 8.20,
Middle Years - Key Stage 2 Learn More