Image for Mazhanomparangal

Mazhanomparangal

See all formats and editions

പരവാസപരിസരങങളില‍ നിനന കണടെടതത കഥകള‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ളവൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെഅവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെമലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്തകഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനിനോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍,ഈറ്റ് ആന്‍റ് ഡ്രിങ്ക്, പായ്മരത്തില്‍ ജെയിംസ്, കൊക്കഡാമ,മുനാസില്‍ തുടങ്ങിയ കഥകളിലൂടെ ആവിഷ്കരിക്കുന്നജീവിതസത്യങ്ങള്‍. എഴുത്തില്‍ അനുഭവങ്ങള്‍സാക്ഷാത്കരിക്കുന്നതെങ്ങനെ എന്ന് ഓര്‍മ്മിപ്പിക്കുന്ന കൃതി.

Read More
Special order line: only available to educational & business accounts. Sign In
£11.04 Save 15.00%
RRP £12.99
Product Details
GREEN BOOKS PVT LTD
9390429250 / 9789390429257
Paperback / softback
22/01/2021
178 pages
140 x 216 mm, 231 grams
Children / Juvenile Learn More